എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
7 comments:
വളരെ കൃത്യമായി വരച്ചിരിക്കുന്നു.
മനോഹരം
അതെ പ്രകൃതിയാണ് ഏറ്റവും വലിയ കലാകാരന്‍
പണ്ട് ഷാർപ്‌നർ കൊണ്ട് പെൻസിൽ മുന കൂർപ്പിക്കുമ്പോൾ വീഴുന്ന ചീളുകൾ ഒട്ടിച്ചുചേർത്ത് ഉണ്ടാക്കാറുള്ള പൂവ് പോലെ!
വിടരും മുൻപേ, ആരു നിന്നെ-
ചുവന്ന മഷിയിൽ മുക്കി വിടർത്തി...?
പ്രകൃതിയുടെ വികൃതി :)
ആഹാ..
Post a Comment