എന്റെ നാട്ടിൽ ഇത് ചെമ്പകം തന്നെയാ,,, എന്നാൽ അല്പം മാറിയാൽ മലയാളികൾ ഇത് പല പേരുകളിൽ പറയും. ഇതാണ് വടക്കെ മലബാറിൽ പൂരം ആഘോഷിക്കാൻ നേരത്ത് കാമദേവനു വേണ്ടി സമർപ്പിക്കുന്നത്.
എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
5 comments:
ഞങ്ങൾ ഇതിനെ പാലപ്പൂവ് എന്നാ പറയുക.
പാലപ്പുവ് തന്നെയല്ലേ?
അതോ ചെമ്പകപ്പൂവിന്റെ ചെറുപ്പം ഇങ്ങിനെ ആണോ?
എന്റെ നാട്ടിൽ ഇത് ചെമ്പകം തന്നെയാ,,, എന്നാൽ അല്പം മാറിയാൽ മലയാളികൾ ഇത് പല പേരുകളിൽ പറയും.
ഇതാണ് വടക്കെ മലബാറിൽ പൂരം ആഘോഷിക്കാൻ നേരത്ത് കാമദേവനു വേണ്ടി സമർപ്പിക്കുന്നത്.
കൊള്ളാം
wah chembakame.....
Post a Comment