എന്നേക്കുറിച്ച്....
കലാകാരന്മാര് ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
5 comments:
അതി ഗംഭീരം ...ഇഷ്ട്ടപ്പെട്ടു ..
ചിത്രത്തിന്റെ ഭംഗിയോടോത്ത് തന്നെ തലക്കെട്ടും.
കടലിലെ ഓളവും കരയിലെ മോഹവും ഒടുങ്ങുകില്ലോമനേ ഒടുങ്ങുകില്ല...
ദത്തന് മാഷിന്റെ സ്ഥിരം ഫോട്ടോകളില്‍ നിന്ന് വ്യത്യസ്തമായ ചിത്രം :)
നല്ല ചിത്രവും തലക്കെട്ടും ...
കൊവളമാണോ..?
Post a Comment