Related Posts with Thumbnails

Friday, April 15, 2011

ചോക്കോ ബാര്‍ (ഐസ്ക്രീം സ്റ്റിക്ക്) !


പൂമ്പൊടിയുമായി പൂവിന്റെ ഉള്ളില്‍ നിന്നും പുറത്തേക്കു്‌ തള്ളിനില്‍ക്കുന്ന കേസരങ്ങളുടെ അഗ്രഭാഗത്തിന്റെ ക്ലോസപ്പ് !

എല്ലാ സുഹൃത്തുക്കള്‍ക്കും ഐശ്വര്യം നിറഞ്ഞ വിഷുദിനാശംസകള്‍ !

4 comments:

ഷാജി വര്‍ഗീസ്‌ April 15, 2011 at 6:04 AM  

പോട്ടം കലക്കി........വിഷു ആശംസകള്‍ ദത്തന്‍ മാഷ്

mini//മിനി April 15, 2011 at 8:02 AM  

നല്ല മധുരം.

Renjith Kumar CR April 15, 2011 at 9:02 AM  

വിഷു ആശംസകള്‍ ദത്തന്‍ മാഷേ

പട്ടേപ്പാടം റാംജി April 16, 2011 at 10:55 AM  

വിഷു ആശംസകള്‍ മാഷേ.

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP