Related Posts with Thumbnails

Saturday, April 2, 2011

മരം നടീല്‍..!!


അല്ല, മന്ത്രി തന്നെ മരം നടണമെന്നുണ്ടോ ? ഇരിക്കട്ടെ നമ്മുടെ വക ഒരെണ്ണംകൂടി..! പക്ഷേ ഇതു്‌ ഏതു്‌ മരത്തിന്റെ തൈ ആണെന്നാ നോക്കുന്നതു്‌....!!

4 comments:

പട്ടേപ്പാടം റാംജി April 2, 2011 at 7:09 AM  

ഏതു മരമാണെന്നു അറിയാതെ എങ്ങിനെയാ?

mini//മിനി April 2, 2011 at 10:16 AM  

മരത്തിന്റെ ശരിയായ അവകാശി,

Sharu (Ansha Muneer) April 5, 2011 at 12:43 AM  

മരമേതായാലും....... :)

ഞാന്‍:ഗന്ധര്‍വന്‍ April 5, 2011 at 7:40 PM  

നട്ടിട്ടു മുളക്കുന്നുണ്ടോ എന്ന് വീണ്ടും പറിച്ചു നോക്കുമോ? :)
നൈസ് ക്ലിക്ക്‌!!

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP