Related Posts with Thumbnails

Friday, February 11, 2011

സൌന്ദര്യം കാര്‍ന്നു തിന്നുന്നവര്‍..!

7 comments:

ഒരു യാത്രികന്‍ February 12, 2011 at 7:01 AM  

ചിത്രവും അടിക്കുറിപ്പും നന്നായി ........സസ്നേഹം

പട്ടേപ്പാടം റാംജി February 12, 2011 at 8:32 AM  

സൌന്ദര്യം കാര്ന്നുതിന്നുന്നവര്‍ക്ക് എന്ത് സൗന്ദര്യം അല്ലെ.

സാജിദ് ഈരാറ്റുപേട്ട February 12, 2011 at 10:25 AM  

തിന്നുന്ന സൗന്ദര്യം മുഴുവന്‍ ആ ദേഹത്ത് കാണാനുണ്ട്... നല്ല ചിത്രം...

Naushu February 12, 2011 at 11:46 PM  

നല്ല ചിത്രം....

Manickethaar February 13, 2011 at 2:38 AM  

good one...

Renjith Kumar CR February 13, 2011 at 10:45 AM  

പുഴു അന്തരീക്ഷത്തില്‍ നില്ലുകയാണോ ദത്തന്‍ മാഷേ ?

അലി February 13, 2011 at 1:59 PM  

ദത്തൻ മാഷിന്റെ ചിത്രങ്ങളുടെ തലക്കെട്ടുകളാണ് കേമം.

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP