Related Posts with Thumbnails

Tuesday, February 8, 2011

പൂച്ചട്ടിക്കുടുംബം!


ഒരുമയുണ്ടെങ്കില്‍ പൂച്ചട്ടിയിലും ഇരിക്കാം.. !

11 comments:

mini//മിനി February 8, 2011 at 5:59 AM  

അവർ‌പോലും അറിയാതെ ഒരു ഫോട്ടോ,,,
കലക്കി.

ത്രിശ്ശൂക്കാരന്‍ February 8, 2011 at 6:35 AM  

എങ്ങിനെ ഒപ്പിച്ചെടുക്കുന്നു മാഷെ?

നന്നായിട്ടുണ്ട്

അലി February 8, 2011 at 6:36 AM  

ഇതാണ് ഒരുമ!

Manickethaar February 8, 2011 at 8:45 PM  

കലക്കി.

Sarin February 8, 2011 at 10:32 PM  

dhethettante captionsum padangalum onninonnu mecham

Naushu February 8, 2011 at 10:54 PM  

നല്ല ചിത്രം...

ശ്രീ February 9, 2011 at 5:08 AM  

കലക്കി.

Dethan Punalur February 9, 2011 at 11:43 PM  

മിനി, ത്രിശ്ശൂക്കാരന്‍ ,അലി , Manickethaar , Sarin , Naushu , ശ്രീ അഭിപ്രായങ്ങള്‍ അറിയിച്ചതിനു്‌ നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.

ത്രിശ്ശൂക്കാരനു്‌ ,
അതു്,‌ അങ്ങൊത്തു കിട്ടുന്നു അത്രതന്നെ !
പിന്നെ എന്തേ ഇപ്പോള്‍ ബ്ലോഗില്‍ പടങ്ങളൊന്നും പോസ്റ്റു ചെയ്തു കാണുന്നില്ല ?

കൊമ്പന്‍ February 10, 2011 at 1:07 AM  

kollaaalo? kilan

റിയാസ് (മിഴിനീര്‍ത്തുള്ളി) February 10, 2011 at 2:56 AM  

കൊള്ളാം..

കൂട്ടുകാരൻ February 10, 2011 at 9:09 AM  

നല്ല ഒരുമ ഉള്ള കുടുംബം. മനുഷ്യരുടെ പൂര്‍വികര്‍ തന്നെ ഇവര്‍....:)

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP