എന്നേക്കുറിച്ച്....
കലാകാരന്മാര് ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
11 comments:
അവർപോലും അറിയാതെ ഒരു ഫോട്ടോ,,,
കലക്കി.
എങ്ങിനെ ഒപ്പിച്ചെടുക്കുന്നു മാഷെ?
നന്നായിട്ടുണ്ട്
ഇതാണ് ഒരുമ!
കലക്കി.
dhethettante captionsum padangalum onninonnu mecham
നല്ല ചിത്രം...
കലക്കി.
മിനി, ത്രിശ്ശൂക്കാരന്‍ ,അലി , Manickethaar , Sarin , Naushu , ശ്രീ അഭിപ്രായങ്ങള്‍ അറിയിച്ചതിനു് നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.
ത്രിശ്ശൂക്കാരനു് ,
അതു്, അങ്ങൊത്തു കിട്ടുന്നു അത്രതന്നെ !
പിന്നെ എന്തേ ഇപ്പോള്‍ ബ്ലോഗില്‍ പടങ്ങളൊന്നും പോസ്റ്റു ചെയ്തു കാണുന്നില്ല ?
kollaaalo? kilan
കൊള്ളാം..
നല്ല ഒരുമ ഉള്ള കുടുംബം. മനുഷ്യരുടെ പൂര്‍വികര്‍ തന്നെ ഇവര്‍....:)
Post a Comment