Related Posts with Thumbnails

Monday, June 14, 2010

ഇൻ ദി ഫ്രെയിം..!


തികച്ചും അവിചാരിതമായി കിട്ടിയ ഷോട്ടു്‌ . ഷട്ടർ സ്പീഡോ, അപ്പർച്ചറോ മാറ്റാനോ ഫോക്കസിംഗ് പോലും ചെയ്യാനോ സമയം കിട്ടാതെ ക്ലിക്ക് ചെയ്ത ചിത്രം. വ്യൂഫൈന്ററിലൂടെ നോക്കുകയും ക്ലിക് ചെയ്യുകയും ഒപ്പമായിരുന്നു എന്നു സാരം..
അതിന്റെ പരിമിതികളുണ്ടാകാം.

15 comments:

A.FAISAL June 14, 2010 at 5:16 AM  

അപൂര്‍വ്വ ചിത്രം ..!!
good work.

ഹരീഷ് തൊടുപുഴ June 14, 2010 at 6:52 AM  

ഗുഡ് ഷോട്ട്..!!
ഗ്രേറ്റ് ആങ്കിള്‍..!!
അത്യപൂര്‍വമായ ഒരു ചിത്രം..
ഭാഗ്യവാന്‍..!!

പട്ടേപ്പാടം റാംജി June 14, 2010 at 7:13 AM  

കലക്കി.
ഇങ്ങിനെയൊക്കെ ലഭിക്കുവാന്‍ ഭാഗ്യം തന്നെ വേണം.

റ്റോംസ് കോനുമഠം June 14, 2010 at 9:30 AM  

ദത്തെട്ടാ,
അപൂര്വ്വങ്ങളില്‍ അപൂര് വ്വം .

നിരാശകാമുകന്‍ June 14, 2010 at 9:46 AM  

ക്യാമറകണ്ണിലൊരു അസുലഭനിമിഷം...

Naushu June 14, 2010 at 10:21 AM  

ഭാഗ്യവാന്‍..!!
കിടിലന്‍ ചിത്രം.....

Prasanth Iranikulam June 14, 2010 at 11:34 AM  

Excellent!!!
Excellent!!!
Excellent!!!

Jimmy June 14, 2010 at 9:15 PM  

അടിപൊളി...അത്യപൂര്‍വമായ ഒരു ചിത്രം.. Nice catch..

Sarin June 15, 2010 at 1:42 AM  

kidu shot mashe

അനില്‍@ബ്ലൊഗ് June 15, 2010 at 1:45 AM  

ഉഗ്രന്‍ ഷോട്ട് !

അപ്പു June 15, 2010 at 4:02 AM  

അത്യപൂര്‍വമായി ഒരു ഫോട്ടോഗ്രഫര്‍ക്ക് കിട്ടാവുന്ന ഭാഗ്യം. കൊടുകൈ. !!

NPT June 15, 2010 at 7:16 AM  

കലക്കന്‍ പടം

മോഹനം June 15, 2010 at 10:02 AM  

ലാന്റിംഗ് ഉഗ്രന്‍

നാടകക്കാരൻ June 16, 2010 at 2:09 PM  

അഹാ നല്ല പടം

mini//മിനി June 17, 2010 at 7:05 PM  

‘എന്റെ ഫോട്ടോ എടുക്കു’, എന്ന് പറഞ്ഞ് കൊത്താൻ വരികയാണോ?

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP