ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ള എല്ലാ മലയാളി ബ്ലോഗേര്‍സിനും ഉപകാരപ്രദമാകുന്ന രീതിയില്‍ ഒരു study-based ഗ്രൂപ്പ് ബ്ലോഗ് PHOTO club എന്നപേരില്‍ തുടങ്ങിയിരിക്കുന്നു. അതിലേക്ക് താങ്കളുടെ സഹകരണവും, അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. (ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ളവരെ ഏറ്റവും എളുപ്പത്തില്‍ അറിയിക്കുന്നതിനായാണ് ഇങ്ങനെ ഒരു കമന്റിടേണ്ടി വന്നത്, ക്ഷമിക്കുക)
ഈ പൂവിന്റെ മുകളിലെ എഡ്ജുകളിൽ നേർത്ത വെള്ളി വരപോലെ എന്തോ കാണപ്പെടുന്നു. എന്റെ കണ്ണിന്റെ കുഴപ്പമാണോ? ക്യാമറയുടെ കുഴപ്പമാണോ, കമ്പ്യൂട്ടറിന്റെ കുഴപ്പമാണോ? ദത്തന്റെ കുഴപ്പമാണോ? ഷാർപ്നെസ്സ് കൂടിയതിന്റേതാണോ? എനിക്കറിയാമ്മേല.. എന്തായാലും വെള്ളക്കാരിപ്പൂവിന് ചന്തം ഉണ്ട്..
Hashik, പുള്ളിപ്പുലി, Noushad, Cm Shakeer, കാഴ്ചകൾ, അപ്പു, Jimmy, ഹേമാംബിക, അനൂപ് കോതനല്ലൂര്‍, പള്ളിക്കുളം, മിനി , A.FAISAL, മോഹനം അഭിപ്രായം രേഖപ്പെടുത്തിയ നിങ്ങൾക്കും ഒന്നും മിണ്ടാതെ ഇതുവഴി കടന്നു പോയവർക്കും നന്ദി.
പള്ളിക്കുളം, എനിക്കു് അങ്ങനെ തോന്നിയില്ല.. മാത്രമല്ല ഞാൻ പ്രത്യേകിച്ചു് ഇതിൽ ഒന്നും ചെയ്തിട്ടുമില്ല. പിന്നെ ഷാർപ്പിന്റെ കാര്യം, നമ്മുടെ ഇഷ്ടത്തിനു അങ്ങനെ ഷാർപ്പു കൂട്ടുന്നതു് ആശാസ്യമല്ല... അരികിനു മാത്രമായല്ല ചിത്രത്തിനു മുഴുവനും അതിന്റെ പോരായ്മകൾ(ആർട്ടിഫക്റ്റസ്) വരികയും ചെയ്യും..
എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
24 comments:
മനോഹരം.
good, perfect light....sasneham
മനോഹരം!
ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ള എല്ലാ മലയാളി ബ്ലോഗേര്‍സിനും ഉപകാരപ്രദമാകുന്ന രീതിയില്‍ ഒരു study-based ഗ്രൂപ്പ് ബ്ലോഗ് PHOTO club എന്നപേരില്‍ തുടങ്ങിയിരിക്കുന്നു. അതിലേക്ക് താങ്കളുടെ സഹകരണവും, അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
(ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ളവരെ ഏറ്റവും എളുപ്പത്തില്‍ അറിയിക്കുന്നതിനായാണ് ഇങ്ങനെ ഒരു കമന്റിടേണ്ടി വന്നത്, ക്ഷമിക്കുക)
നല്ല ക്ലാരിറ്റിയും ലൈറ്റിങ്ങും..
സൂപ്പര്‍ പടം... എനിക്കിഷ്ട്ടായി..
വളരെ നന്നായിരിയ്ക്കുന്നു.
മാഷെ ഏതു ലെന്‍സാണിതിനു ഉപയോഗിച്ചത്??
നന്നായിട്ടുണ്ട്
നന്നായി എന്ന് പറഞ്ഞാല്‍ പോര. അത്രയ്ക്ക് മനോഹരം.
മുല്ലപ്പൂ, ഒരു യാത്രികന്‍, അലി, Naushu, ത്രിശ്ശൂക്കാരന്‍, ഹരീഷ് തൊടുപുഴ, NPT, ഉപാസന , പട്ടേപ്പാടം റാംജി,എല്ലാവർക്കും നന്ദി..
ഹരീഷ്,
ചോദിച്ചവിവരം ഇവിടെ എഴുതുന്നു.
Canon Eos 400D, lens Canon 100mm macro, f .13, 1/640@ 200 ISO, hand held, day light.
നല്ല ഷാർപ്പ് പടം
നല്ല പടം അണ്ണാ
lovely :)
perfect capture
ശരിയാണ്, വെളുപ്പിനഴകുണ്ട്
നന്നായിട്ടുണ്ട്.
കൊള്ളാം മാഷേ... നല്ല ഷാര്‍പ്പ് ചിത്രം...
veluppinu thanneyanu azhaku !
കൊള്ളാം മാഷെ. നന്നായിരിക്കുന്നു.
ഈ പൂവിന്റെ മുകളിലെ എഡ്ജുകളിൽ നേർത്ത വെള്ളി വരപോലെ എന്തോ കാണപ്പെടുന്നു. എന്റെ കണ്ണിന്റെ കുഴപ്പമാണോ? ക്യാമറയുടെ കുഴപ്പമാണോ, കമ്പ്യൂട്ടറിന്റെ കുഴപ്പമാണോ? ദത്തന്റെ കുഴപ്പമാണോ? ഷാർപ്നെസ്സ് കൂടിയതിന്റേതാണോ? എനിക്കറിയാമ്മേല.. എന്തായാലും വെള്ളക്കാരിപ്പൂവിന് ചന്തം ഉണ്ട്..
ഉഗ്രൻ ഫിനിഷിംഗ് ടച്ച്
എന്തു ഭംഗി.
നെയ്തെടുത്ത കലാകാരന് നന്ദി...!! ചിത്രമാക്കിയ കലാകാരനും..!
വെറും മനോഹരമല്ല, അതിമനോഹരം
സാധാരണ വെള്ളനിറം വരുതിക്കു വരാറില്ല,
Hashik, പുള്ളിപ്പുലി, Noushad, Cm Shakeer, കാഴ്ചകൾ, അപ്പു, Jimmy, ഹേമാംബിക, അനൂപ് കോതനല്ലൂര്‍, പള്ളിക്കുളം, മിനി , A.FAISAL, മോഹനം അഭിപ്രായം രേഖപ്പെടുത്തിയ നിങ്ങൾക്കും ഒന്നും
മിണ്ടാതെ ഇതുവഴി കടന്നു പോയവർക്കും നന്ദി.
പള്ളിക്കുളം,
എനിക്കു് അങ്ങനെ തോന്നിയില്ല.. മാത്രമല്ല ഞാൻ പ്രത്യേകിച്ചു് ഇതിൽ ഒന്നും ചെയ്തിട്ടുമില്ല.
പിന്നെ ഷാർപ്പിന്റെ കാര്യം, നമ്മുടെ ഇഷ്ടത്തിനു അങ്ങനെ ഷാർപ്പു കൂട്ടുന്നതു് ആശാസ്യമല്ല...
അരികിനു മാത്രമായല്ല ചിത്രത്തിനു മുഴുവനും അതിന്റെ പോരായ്മകൾ(ആർട്ടിഫക്റ്റസ്)
വരികയും ചെയ്യും..
Post a Comment