Related Posts with Thumbnails

Monday, March 1, 2010

" തേങ്ങാക്കൊല..! "



ചിലർക്കു്‌ ദേഷ്യം വരുമ്പോൾ പ്രയോഗിക്കുന്ന ഒരു വാക്കാണു്‌ തേങ്ങാക്കൊല എന്നു്‌ ..! മാത്രമല്ല നമ്മുടെ ബൂലോകത്ത്‌ പലരും ഇടയ്കിടയ്ക്‌ 'തേങ്ങ' പ്രയോഗം നടത്തുന്നതും കേൾക്കറുണ്ടു്..! അപ്പോൾ എന്റെ വകയായും ഇരിക്കട്ടെ ഒരു
'തേങ്ങാക്കൊല' ... പക്ഷേ ഇതു്‌ ഒറിജിനൽ തേങ്ങാക്കൊല തന്നെയാ...കേരളത്തനിമ വിളിച്ചോതുന്ന കലർപ്പില്ലാത്ത ശീതള പാനീയം തരുന്ന കരിക്കിൻകുല...

Followers

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP