മിനിക്ക് , പ്രതികരണത്തിനു നന്ദി. സംഗതി ബഹിരാകാശത്തു നിന്നു് തന്നെ എടുത്തു എന്നത് ശരിയാണു, പക്ഷേ ചെറിയ ഒരു വ്യത്യാസം.... ചന്ദ്രനെ ബഹിരാകാശത്തു നിർത്തി ഞാൻ ഭൂമിയിൽ നിന്നും എടുത്തതാണ് !!
എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
2 comments:
ഇത് ബഹിരാകാശത്തുവെച്ച് ഫോട്ടോ എടുത്തതാണോ? സൂപ്പർ,,
മിനിക്ക് ,
പ്രതികരണത്തിനു നന്ദി.
സംഗതി ബഹിരാകാശത്തു നിന്നു് തന്നെ എടുത്തു എന്നത് ശരിയാണു, പക്ഷേ ചെറിയ ഒരു വ്യത്യാസം....
ചന്ദ്രനെ ബഹിരാകാശത്തു നിർത്തി ഞാൻ ഭൂമിയിൽ നിന്നും എടുത്തതാണ് !!
Post a Comment