കക്കയുടെ കണ്ണിന്റെ ക്ളോസപ്പ് ! അതിലൂടെ എന്തെല്ലാം കാണുന്നു എന്നു് നിങ്ങൾ തീരുമാനിക്കുക. പ്രേക്ഷകർ തന്നെ കണ്ടുപിടിക്കട്ടെ എന്ന പലസുഹൃത്തുക്കളുടേയും നിർദ്ദേശം മാനിച്ചു് അവയൊന്നും വിശദീകരിക്കുന്നില്ല.
എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
1 comments:
,എന്തായാലും ഫോട്ടോ എടുത്തവനെ സമ്മതിച്ചു
Post a Comment