എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
6 comments:
Super
haha!!
മിനി, അജിത്ത്,
നിങ്ങളുടെ അഭിപ്രായങ്ങൾക്കു് വളരെ നന്ദി!
ella kUttikalkkum'- right
'ellakkuttikalkum"- wrong
BAKKI YELLAM ADIPOLI THANNE-
MURALI-HM-KV PAYYANUR-
April 27, 2015 at 12:07 AM Delete
"ellakkuttikalkum"- wrong
അതേ, പഠിപ്പിക്കുന്ന സാറന്മാരുടെ കുഴപ്പം കൊണ്ടാ....
എങ്കിൽ ഒരുത്തനും മാർക്കു് കൊടുക്കരുതു് കേട്ടോ..!!
അഭിപ്രായം അറിയിച്ചതിനു് വളരെ നന്ദി. എന്താ അതിനെ കുട്ടിയായി കണക്കാക്കാൻ തോന്നുന്നില്ലേ... ?
Post a Comment