എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
6 comments:
വിസ്മയം.....സന്തോഷം........
സദാചാരപോലീസ്സ് കാണാതിരുന്നാൽ അതുങ്ങ്ടെ ജീവിതം കട്ടപ്പൊകയാകില്ല....!
ചിത്രം കൊള്ളാം
Ajitha,വീകെ,Basheer Vellarakad,
നിങ്ങളുടെയെല്ലാം അഭിപ്രായങ്ങള്‍ക്കു് നന്ദി.
സ്നേഹത്തെ ഒറ്റിക്കൊടുക്കുന്ന ചാരന്‍മാരായതുകൊണ്ടാണോ... അവർ സദാ...ചാരന്‍മാരായത്????
ചിത്രം മനോഹരം..!!
ഋതു,
അഭിപ്രായം അറിയിച്ചതിനു് വളരെ നന്ദി.
....മാത്രവുമല്ല സദാസമയവും ചാരപ്പണി ചെയ്യുന്നതുകൊണ്ടും കൂടിയാണു് !
Post a Comment