എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
6 comments:
Its awesome eatta... great... ithu yeppa yeduthatha...? Yenikku arijillalo...? Really woderful click...
ഈ മനോഹര ചിത്രത്തിന് ഉചിതമായ തലക്കെട്ട്...!
( കുറെക്കാലം കഴിഞ്ഞ് വീണ്ടും ബൂലോക സഞ്ചാരം തുടങ്ങിയതേയുള്ളൂ , ഇനി വന്നോളം കേട്ടോ ... :) )
Noor Mohamed,
Thanks Noor !
That is a top secret...
കുഞ്ഞൂസിനു്,
അഭിപ്രായം അറിയിച്ചതിനു നന്ദി !
വീണ്ടും ബൂലോക സഞ്ചാരം തുടങ്ങി എന്നറിഞ്ഞതില്‍ വളരെ സന്തോഷം. ഓ, എപ്പോള്‍ വേണമെങ്കിലും വരാം... സ്വാഗതം !
Excellent
Jidhu Jose,
Thanks..!
Post a Comment