എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
6 comments:
ക്ലോണ്‍സ്
അജിത്തിനു്,
പ്രതികരണത്തിനു് നന്ദി.
ഇതു് ക്ലോണിംഗ് അല്ല.ടേബിളില്‍ വരിയായി കുത്തിനിര്‍ത്തിയിരിക്കുന്ന സ്പൂണും അവയിലെ റിഫ്ലക് ഷനുമാണു്. (ഒരു ഹോട്ടല്‍ മുറിയിലെ അരണ്ടവെളിച്ചത്തില്‍ പകര്‍ത്തിയതു്.)
കമന്റ് കാണുന്നതുവരെ മനസ്സിലായിരുന്നില്ല; സൂപ്പർ
മിനിക്കു്,
അഭിപ്രായത്തിനു് നന്ദി.
ഹ ഹ ഹ മിനിറ്റീച്ചർ പറഞ്ഞത് സത്യം. ഞാനാണെങ്കിൽ വവ്വാലുകൾ തൂങ്ങിക്കിടക്കുവാണൊ ആണോ എന്ന് സംശയിക്കാൻ പോകുവാരുന്നു
ഹോ ഞാനിപ്പോ തെറ്റിധരിച്ചേനെ :-)
Post a Comment