എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
5 comments:
പൂവെത്ര ഭംഗി
പൊന്നോണം വരവായി,,,
ഓണാശംസകള്‍!
ലോക്കറ്റാക്കി കഴുത്തിലണിയാം...
സുന്ദരിപ്പൂവ്..!
ആശംസകൾ...
അജിത്,മിനി,ശ്രീ, വീകെ,
നിങ്ങളുടെയെല്ലാം അഭിപ്രായങ്ങള്‍ക്കു് വളരെ നന്ദി. ഒപ്പം ഓണാശംസകളും നേരുന്നു!
Post a Comment