എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
3 comments:
മുടിഞ്ഞ ടിമിംഗ് വേണം ഇത് എടുക്കാൻ ക്ഷമ കാത്തിരിപ്പു ഭാഗ്യം
നല്ല സൂപ്പെര് പിക്ചർ
ശരിക്കും സൂപ്പർ ക്ലിക്ക് ദത്തൻ ചേട്ടാ.. പിന്നെ ഇന്റർവ്യൂ ചോദ്യങ്ങൾ പിറകാലെ വരുന്നുണ്ട്
ബൈജു മണിയങ്കാല, TOMS KONUMADAM രണ്ടുപേരുടേയും അഭിപ്രായങ്ങള്‍ക്കു് നന്ദി.
TOMS ചോദ്യങ്ങള്‍ അയക്കുക
Post a Comment