എന്നേക്കുറിച്ച്....
കലാകാരന്മാര് ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
6 comments:
മുഖം തന്നെ.
ha...
നല്ല മുഖം മാഷേ
(മാഷിനു മാത്രമായി ഇതൊക്കെ എങ്ങനെ കിട്ടുന്നു?)
kollaam..
ശരിക്കും ഒരു മുഖം തന്നെ...
പട്ടേപ്പാടം, prathap joseph, രഞ്ജിത്തു്, Dipin Soman, അലി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനു് വളരെ നന്ദി.
രഞ്ജിത്തിനു്,
അതെങ്ങനെയെന്നു് എനിക്കും വലിയ പിടിയില്ല രഞ്ജിത്തു്..!
Post a Comment