എന്നേക്കുറിച്ച്....
കലാകാരന്മാര് ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
4 comments:
ഇതെന്താ സങ്കേതം?
മാറി നില്ക്കുന്ന ഒരു തീ ഗോളം.
ഗ്രഹം? അല്ല ഉപഗ്രഹം?
സംഗതി സൂപ്പർ,,,
അനില്‍@ബ്ലോഗ് ,പട്ടേപ്പാടം, മിനി അഭിപ്രായങ്ങള്‍ അറിയിച്ചതിനു് വളരെ നന്ദി..
അനില്‍@ബ്ലോഗ്,
മൂടല്‍മഞ്ഞു് നിര്‍വ്വീര്യമാക്കിയ സൂര്യന്റെ ഒരവസ്ഥയാണു് ഇതു്
Post a Comment