എന്നേക്കുറിച്ച്....
കലാകാരന്മാര് ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
3 comments:
കൈയ്യോടെ പിടികൂടിയിട്ട് ജാമ്യത്തിൽ വിട്ടോ?
പിടികിട്ടാപ്പുള്ളികളെ ആണോ പിടിച്ചേ
മിനി, രഞ്ജിത്തു് അഭിപ്രായം അറിയിച്ചതിനു് നന്ദി !
മിനിക്കു്,
ഇല്ല, അവര്‍ക്കു് തീഹാര്‍ ജയിലില്‍ പോകണമെന്നു് നിര്‍ബന്ധം പിടിക്കുന്നു...
രഞ്ജിത്തു്,
'പിടി' ഊരിക്കൊണ്ടു് പോകുന്ന കക്ഷികളെയാ പിടിച്ചതു്...!
Post a Comment