ഷാജി, എന്‍.ബി.സുരേഷ്, ഞാന്‍:ഗന്ധര്‍വന്‍ എല്ലാവര്‍ക്കും നന്ദി.. സുരേഷ്, എന്തു് പൂവാണെന്നു് കൃത്യമായറിയില്ല. നാട്ടിലൊക്കെ കാണുന്ന പുളിഞ്ചീര എന്ന ഒരുതരം കാട്ടു ചെടിയുടെ കൂട്ടത്തില്‍ പെടുന്നതാണെന്നു് തോന്നുന്നു.
എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
3 comments:
ദത്തേട്ടാ, ഇതേത് പൂവ്
നല്ല ചിത്രം!
ഷാജി, എന്‍.ബി.സുരേഷ്, ഞാന്‍:ഗന്ധര്‍വന്‍ എല്ലാവര്‍ക്കും നന്ദി..
സുരേഷ്, എന്തു് പൂവാണെന്നു് കൃത്യമായറിയില്ല. നാട്ടിലൊക്കെ കാണുന്ന പുളിഞ്ചീര എന്ന ഒരുതരം കാട്ടു ചെടിയുടെ കൂട്ടത്തില്‍ പെടുന്നതാണെന്നു് തോന്നുന്നു.
Post a Comment