എന്നേക്കുറിച്ച്....
കലാകാരന്മാര് ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
6 comments:
ആരെക്കുറിച്ചാ...?
kollam...
ആരെക്കുറിച്ചായാലും പരദൂഷണം തന്നെ.
പറയുന്നത് കേട്ടാൽ മതി,
good work...
color contrast koodiyo.. ennoru samsayam...(chilappo ente monitor prasnam aavaanum mathi)
നൈസ്!!!
Post a Comment