Related Posts with Thumbnails

Tuesday, July 13, 2010

ചെറി ഐസ് ക്രീം..!


വിടർന്നുവരുന്ന ചെമ്പരത്തിപ്പൂവിന്റെ അഗ്രഭാഗത്തു്‌ രാവിലെ കണ്ട വെള്ളത്തുള്ളികൾ... പൂവിന്റെ ദളങ്ങൾതന്നെയാണു്‌ ബാക് ഗ്രൌണ്ടും.

10 comments:

Nileenam July 13, 2010 at 8:50 AM  

ഹായ്!!!

ഒഴാക്കന്‍. July 13, 2010 at 10:09 AM  

കൊതിയാകുന്നു

Pratheep Srishti July 13, 2010 at 10:15 AM  

നൈസ്...

Junaiths July 13, 2010 at 10:23 AM  

Chembarathi Ice cream...

Naushu July 13, 2010 at 10:42 AM  

good one !!

Renjith Kumar CR July 13, 2010 at 10:54 AM  

ചെമ്പരത്തി :)

Unknown July 13, 2010 at 11:43 PM  

സംഭവം കൊള്ളാം DOF ഒന്നൂടേ ശ്രദ്ധിക്കായിരുന്നു

Unknown July 14, 2010 at 2:52 AM  

കൊള്ളാം

Dethan Punalur July 14, 2010 at 9:47 PM  

Nileenam, ഒഴാക്കന്‍, പ്രതി, junaith, Naushu, Renjith, പുള്ളിപ്പുലി, Dipin Soman,എല്ലാവരുടേയും അഭിപ്രായങ്ങൾക്കു് നന്ദി പറയുന്നു.

പുള്ളിപ്പുലിയ്ക്കു്‌,
ലെൻസ് സബ് ജക്റ്റുമായി വളരെ അടുത്താകുമ്പോൾ ഡബ്ത് ഓഫ് ഫീൽഡ് (DOF) അഥവ ഫോക്കസിങ്ങ് ഏരിയ നന്നേ കുറവായിരിക്കും.. മാക്രോ ഷോട്ടുകളക്കു് പറയുകയുംവേണ്ടാ..! പിന്നെ പുലി എന്താണു്‌ ഉദ്ദേശിച്ചതെന്നു മനസിലായില്ല...?

പദസ്വനം July 14, 2010 at 11:08 PM  

ക്യാമറ ലെന്‍സ്‌ നെക്കാള്‍ കണ്ണുകളുടെ ലെന്‍സ്‌ അപാരം!!!
ഇതിത്ര ഭംഗി ആകും എന്ന് കണ്ടുപിടച്ചതിനു.... !! :))

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP