Related Posts with Thumbnails

Monday, September 16, 2013

“ഊര്‍ ജ്ജ ”സ്വലമായ ഓണാശംസകള്‍ !


എല്ലാ സുഹൃത്തുക്കള്‍ക്കും നാടിന്റെ മണവും രുചിയുമുള്ള ഓണാശംസകള്‍ !

3 comments:

വീകെ September 16, 2013 at 7:05 AM  

ഓണാശംസകൾ...

ajith September 16, 2013 at 7:59 AM  

സോളാറാശംസകളായാലോ?

Dethan Punalur September 26, 2013 at 4:29 AM  

വീകെ,
പ്രതികരണത്തിനും  ഓണാശംസകള്‍ക്കും നന്ദി.

അജിത്ത്,
പ്രതികരണത്തിനു നന്ദി.'സ്വര്‍ണ്ണ ബിസ്കറ്റില്‍' പൊതിഞ്ഞ ആശംസയാണെങ്കില്‍ കുറേക്കൂടി നല്ലതായിരുന്നു.

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP