Related Posts with Thumbnails

Thursday, January 27, 2011

നല്ല ഫിറ്റായി..!!


ഇനി എങ്ങനെയെങ്കിലും ഒന്നു്‌ തലയൂരണം....!

10 comments:

പട്ടേപ്പാടം റാംജി January 28, 2011 at 1:00 AM  

അതെ.
ഫിറ്റായിപ്പോയി.

Naseef U Areacode January 28, 2011 at 3:57 AM  

ചിത്രം കണ്ടാല്‍ അഭിപ്രായം പറയാതെ തലയൂരാന്‍ തോന്നുന്നില്ല നല്ല ചിത്രം... ആശംസ്കള്‍

Renjith Kumar CR January 28, 2011 at 5:12 AM  

ദത്തന്‍ മാഷേ ഈ കൃത്യ സമയത്ത് എങ്ങനെ അവിടെയെത്തുന്നു ?

Naushu January 28, 2011 at 11:55 PM  

നല്ല ചിത്രം

അലി January 29, 2011 at 6:13 AM  

സമ്മതിച്ചു.

ഒരു യാത്രികന്‍ January 30, 2011 at 3:50 AM  

കാക്കയേയും കുനിച്ചു നിര്‍ത്തി......നന്നായി....സസ്നേഹം

Manickethaar January 31, 2011 at 2:07 AM  

good pic

प्रिन्स|പ്രിന്‍സ് February 1, 2011 at 6:43 PM  

നല്ല ചിത്രം, അടിക്കുറിപ്പും...
ആശംസകൾ

Dethan Punalur February 2, 2011 at 6:49 AM  

ഓളവും തീരവും
പട്ടേപ്പാടം , Naseef , Renjith, Naushu, അലി, ഒരു യാത്രികന്‍, Manickethaar, കൊച്ചനിയൻ, G.manu എല്ലാവരുടേയും അഭിപ്രായങ്ങള്‍ക്കു്‌ നന്ദി.

Renjith,
അതെങ്ങനെയെന്നു്‌ എനിക്കും അറിയില്ല രഞ്ജിത്....

SUNIL V S സുനിൽ വി എസ്‌ April 26, 2011 at 10:05 AM  

ദത്തേട്ടാ കലക്കൻ പടം....!
ഒരു പൊടിക്ക് ഫോക്കസ് ഔട്ടുണ്ടോ..?

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP