Related Posts with Thumbnails

Wednesday, March 17, 2010

പേപ്പർ വെയിറ്റ്.. ?



കടലാസുകൾ പറന്നു പോകാതിരിക്കാൻ മുകളിൽ വയ്ക്കുന്നപോലെ , പൂവ് പറന്നു പോകാതെ പേപ്പർ വെയിറ്റ് എടുത്തു വച്ചിരിക്കുകയല്ല!! ചെറിയ പൂവിനുള്ളിൽ കണ്ട വെള്ളത്തുള്ളിയുടെ ക്ലോസപ്പാണു്‌. അതിലൂടെയാണു് സ്റ്റേമനും പൂമ്പൊടിയും മറ്റും ഇത്രയും വലുതായിക്കാണുന്നതു്‌.

12 comments:

Kalavallabhan March 17, 2010 at 4:08 AM  

അവിശ്വസനീയം

വീകെ March 17, 2010 at 4:25 AM  

അടിപൊളി കെട്ടൊ...!!

ആശംസകൽ...

krishnakumar513 March 17, 2010 at 4:41 AM  

മാര്‍വ് ലസ്

രാമചന്ദ്രൻ വെട്ടിക്കാട്ട് March 17, 2010 at 6:39 AM  

:)

Unknown March 17, 2010 at 7:06 AM  

AMAZING MACRO

Renjith Kumar CR March 17, 2010 at 9:09 AM  

മനോഹരം:)

mini//മിനി March 17, 2010 at 6:17 PM  

!!!

Display name March 17, 2010 at 7:16 PM  

ഈ മനുഷ്യനെ കൊണ്ടു തോറ്റൂ .ചുമ്മാ ഓരോ അടിപൊളി ഫോട്ടോയുമായിട്ടു വന്നോളും ,

ദത്തൻ ചേട്ടാ, അടിപൊളി...

Prasanth Iranikulam March 18, 2010 at 3:58 AM  

Nice One!Nice Idea.

Unknown March 18, 2010 at 3:35 PM  

good to see your feature on TV. congrats!

siva // ശിവ March 18, 2010 at 8:07 PM  

Wonderful picture!

Appu Adyakshari March 23, 2010 at 11:02 PM  

വളരെ വളരെ സുന്ദർ സുന്ദർ

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP