എന്നേക്കുറിച്ച്....
കലാകാരന്മാര് ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
10 comments:
ശരിയ്ക്കും തകര്‍പ്പന്‍ തലക്കെട്ട്
മാറിയില്ലെങ്കിൽ ശ്രീ എറിഞ്ഞു വീഴ്ത്തും..
നല്ല ചിത്രം.
എന്നാലും ശ്രീയെ ഇങ്ങനെ കളിയാക്കാതെ.കളിക്കാന്‍ ഇറങ്ങിയിട്ട് വേണ്ടേ ബോള്‍ അങ്ങോട്ട് വരാന്‍
കാത്തിരിപ്പ് കലക്കി.
നല്ല ചിത്രം....യോജിച്ച അടിക്കുറിപ്പും..
ആ ദുഷ്ട് ധോണി കൂടി വിചാരിക്കണം, ശ്രീയെ കളിപ്പിക്കാൻ.
കാത്തിരിപ്പ്, ഇനി അധികം നാൽ വേണ്ട,
ഉഗ്രൻ തലക്കെട്ടും ചിത്രവും.
നല്ല തലക്കെട്ടും ചിത്രവും...
ഉഗ്രന്‍ പടം..
nice....
Post a Comment