സംശയം !
Posted by Dethan Punalur at 10:34 PM 8 comments

ചെത്തിയ പൈനപ്പിളാണോ ഏതോ പലഹാരമാണോ സ്പോഞ്ചാണോ.. ആകെ ഒരു കൺഫ്യൂഷൻ ?
എന്നാൽ സംഗതി ഇതൊന്നുമല്ല! അപ്പൂപ്പൻ താടിപോലെ ഊതിയാൽ പറന്നുപോകുന്ന കുഞ്ഞു് പൂവാണു് ഡാന്റിലിയോൺ. അതിന്റെ ഉണങ്ങിയ ദളങ്ങൾ കൊഴിഞ്ഞുപോയ തീരെ ചെറിയ കുഴികളുടെ, അതായതു് ഞെട്ടിന്റെ (തണ്ടിന്റെ അഗ്രം) ക്ലോസപ്പാണു് ഇതു്.
എല്ലാവർക്കും നന്മനിറഞ്ഞ ഓണാശംസകൾ !
Posted by Dethan Punalur at 8:09 AM 11 comments

വഴിയരുകിൽകണ്ട വള്ളിയായി പടരുന്ന ഒരുതരം മുള്ളുചെടിയുടെ മധുരവും പുളിപ്പുമുള്ള ചെറിയ പഴത്തിന്റെ ക്ലോസപ്പ്.
Posted by Dethan Punalur at 9:16 PM 7 comments

അസ്തമയം കഴിഞ്ഞു് ഏതാണ്ടു് മുക്കാൽ മണിക്കൂറിനു ശേഷം രാത്രി 7.02pm നു എടുത്തഒരു അപുർവ്വ 'കളർ' ചിത്രം! ഇന്നലെ ഏഴുമണിയോടെ ഒരു അസാധാരണമായ പ്രകാശം ആകാശത്തു് അനുഭവപ്പെട്ടു. ആ വെളിച്ചത്തിൽ എടുത്ത നിറങ്ങളിൽ മുങ്ങിനില്ക്കുന്ന നഗരത്തിന്റെ ചിത്രമാണു് ഇതു്.കർവ് അല്പം അഡ് ജസ്റ്റു് ചെയ്തു.കളർ കറക് ഷനോ ബ്രൈറ്റ് നെസ്സോ മറ്റെന്തെങ്കിലും മോഡിഫിക്കേഷനോ ചെയ്തിട്ടില്ല .
(ഡേറ്റ ഇതാണു്.Canon Eos 400D, lens Canon 18-55mm , f .6.3, 1/4 @ 800 ISO, hand held.)
Posted by Dethan Punalur at 5:19 AM 13 comments

കർക്കിടകമാസമാണെന്നും പറഞ്ഞു് മരുന്നുകഞ്ഞി മാത്രം കുടിച്ചും പെടുത്തും മടുത്തു..!ശരീരം ഒരു പരുവമായി... ഇനി അത്യാവശ്യം മുടി ഒന്നു ചീകണം, പിന്നെ ഫേഷ്യൽ... പറ്റിയാൽ ഒരു മസ്സാജും...!!
Posted by Dethan Punalur at 12:07 AM 2 comments
Labels: ഫോട്ടോ
© Blogger template 'Photoblog' by Ourblogtemplates.com 2008
Back to TOP