കുഴല്‍പ്പണം കുഴല്‍പ്പണം എന്നു പറയുന്നുണ്ടെങ്കിലും ഇതില്‍ പണോം
കാശുമൊന്നും കാണുന്നില്ല..
ഈ മനുഷ്യര്‍ വെറുതെ ഓരോന്നു പറഞ്ഞുണ്ടാക്കുന്നതായിരിക്കും...!
പലഹാരങ്ങളുടെ കൊതിപ്പിക്കുന്ന മണം
വരുന്നതല്ലാതെ എത്രസൂക്ഷിച്ചു നോക്കിയിട്ടും ഈ പുകയ്ക്കകത്തുകൂടി
മറ്റൊരു കുന്ത്രാണ്ടോം കാണാന്‍ കഴിയുന്നില്ല...!!
9 comments:
ha! cute.
നല്ല ഫോട്ടോ!
അതിനേക്കാള്‍ നല്ല വരികളും!!
അഭിനന്ദനങ്ങള്‍!!!
ഹ ഹ..ഇന്ററസ്റ്റിങ്ങ് പടവും കുറിപ്പും
നല്ല ഫോട്ടോ......
ഈ പടത്തിനു അവാര്‍ഡു കിട്ടും....
ദത്തന് ചേട്ടാ
പതിവ് പോലെ അടിപൊളി
ഹ ഹ ...സൂപ്പര്‍ പടം പിന്നെ കുറിപ്പും ...ശരിക്കും അവന് ചിന്തിക്കുന്നത് അത് തന്നെ ആയിരിക്കും ...ഹ ഹ
ലിത് കലക്കി നിന്റെ കാഴ്ച്ചയെ നമിക്കുന്നു
സ്വപ്നനദി, പ്രശാന്ത്, പൈങ്ങോടന്‍,
മിക്കി, രഘുനാഥ്, ഷൈജു,ഭൂതത്താന്‍,പുള്ളിപ്പുലി,
നിങ്ങളുടെയെല്ലാം ആശംസകള്‍ക്കും
അഭിപ്രായങ്ങള്‍ക്കും നന്ദി.
-ദത്തന് പുനലൂര്‍.
Post a Comment