വിശറി..!
ഉഷ്ണം കൊണ്ടു പൊറുതിമുട്ടുമ്പോള്‍ കാറ്റുകിട്ടാന്വേണ്ടി കൈയില്‍ കൊണ്ടു നടക്കാന്‍
പറ്റുന്ന തരത്തിലുള്ള പഴയകാല ഫാനാണു്
വിശറി. കറന്റുപോയാലും ഇഷ്ടന്റെ ' കാറ്റുപോകാറില്ല ' !
ആദ്യകാലത്തു്പനയോലകൊണ്ടും പിന്നെ പേപ്പര്‍,
പ്ലാസ്റ്റിക്കു് തുടങ്ങിയവ കൊണ്ടും ഉണ്ടാക്കിയ പലതരം വിശറികള്‍ നാം
കാണാറുണ്ടല്ലോ!
എന്നാല്‍ അതുപോലെ ചെത്തിമിനുക്കി നല്ല സ്റ്റൈലില്‍
പ്രക്യതി ഉണ്ടാക്കിയിരിക്കുന്ന ഒരു കാഴ്ച്ച കാണുക. ഇതു പക്ഷേ വിശറിയല്ല...
ഒരു വിടര്‍ന്ന കുമിളിന്റെ ( മഷ്രൂം ) അടിഭാഗത്തിന്റെ
ക്ലോസപ്പ് ഫോട്ടോയാണു്.
3 comments:
നല്ല ഫാന്‍
:)
ഇന്നാണ് ഈ ബ്ലോഗിൽ വന്നത്. ഞാൻ ഫാൻ ആയി കേട്ടോ..:)
Post a Comment