അല്ലെങ്കിലും ഇപ്പോഴത്തെ പിള്ളേര്‍ക്കു് വാല് ഇത്തിരി കൂടുതലാ... അങ്ങനെ വിട്ടാല്‍ ശരിയാവില്ല . അതിനു് ഒരു നല്ല പണിയുണ്ട്... വെരി സിമ്പിള്‍..! ഇതു് ഞാന്‍ ശരിയാക്കിത്തരാം. ഒരു കത്തി ഇങ്ങെടുത്തേ..!!
എന്നേക്കുറിച്ച്....
കലാകാരന്മാര് ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
8 comments:
പാവം കൂട്ടി.......
ഇവന്മാരെ ഞാൻ കുറ്റാലത്തു കണ്ടതായി ഓർമ്മ.
:-)
അസ്സല് അടിക്കുറിപ്പ്
വാലേന്നു വിട്റാാാാാാാാാാ
:)
അതെ...പുനല്ലൂരില്‍ എവിടെയാ?
ഹഹഹ അസ്സലായി
മിക്കി, ഷരീഫ്, പ്രശാന്ത്, ലക്ഷ്മി, ഉഗാണ്ടാ
രണ്ടാമന്, ശ്രദ്ധേയന്‍ നിങ്ങളുടെ രസകരമായ
അഭിപ്രായങ്ങള്‍ക്കു നന്ദി.
- ദത്തന് പുനലൂര്‍
ഉഗാണ്ടാ രണ്ടാമനു്,
അഞ്ചലിനടുത്ത് നെട്ടയം.
Post a Comment