Related Posts with Thumbnails

Tuesday, August 30, 2011

മധുരം ജീവാമൃതം..!


മധുരിക്കുന്ന ഓര്‍മ്മകളുമായി മറ്റൊരു പെരുന്നാള്‍ കൂടി... എല്ലാ സുഹൃത്തുക്കള്‍ക്കും നന്മനിറഞ്ഞ ഈദ് ആശംസകള്‍ !

Friday, August 26, 2011

'പൂവിളി... പൂവിളി... '


Tuesday, August 23, 2011

നെറ്റ് വര്‍ക്കു്‌ !


ഓരോന്നിലും സൂക്ഷിച്ചു്‌ നോക്കിയാല്‍ ചിലന്തിയുടെ ' നെറ്റ് വര്‍ക്കു്‌ ' കാണാം !!

Friday, August 19, 2011

'രേഖാ'ചിത്രം !


അതേ, രേഖകളുടെ ഒരു ചിത്രം !!
പെന്‍സില്‍ കൊണ്ടോ ബ്രഷു്‌ കൊണ്ടോ ഞാന്‍ വരച്ചതല്ല. പ്രകൃതി നേരിട്ടു്‌ വരച്ചിരിക്കുന്നതാണു്‌. ഈച്ചയുടെ (House fly) കണ്ണിന്റെ ഒരു മാക്രോ ഷോട്ടാണു്‌ ഇതു്‌.

Monday, August 15, 2011

സ്വാതന്ത്ര്യം തന്നെ ജീവിതം !


എല്ലാ സുഹൃത്തുക്കള്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍..!

Saturday, August 13, 2011

"നന്നായി പിച്ചു്‌ ... ഇതാ IPL ന്റെ പിച്ചു്‌ ! "


Wednesday, August 10, 2011

.... ഇനി കുളിച്ചു്‌ കേറാം !


Monday, August 8, 2011

...പീഡിപ്പിക്കുന്നേ ഓടിവരണേ !!


Wednesday, August 3, 2011

ട്രാഫിക് ജാം !

Monday, August 1, 2011

പേരില്ലാത്ത പൂവു്‌..!


ഈ പൂവു്‌ ആരെങ്കിലും കണ്ടതായോര്‍ക്കുന്നോ?
ഇതു്‌ ഒരു മുഴുവന്‍ പൂവല്ല... ഉണ്ണിപ്പൂവെന്നും വേലിപ്പരുത്തിയെന്നുമൊക്കെ പറയുന്ന ലെന്റാനയുടെ ഒരു ദളത്തിന്റെ ക്ലോസപ്പാണു്‌.

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP