Related Posts with Thumbnails

Tuesday, March 29, 2011

മധുരം നുണയുന്നവര്‍...!

Friday, March 25, 2011

അന്തിനിലാവ്..!

Tuesday, March 22, 2011

' ഹിപ്പപ്പൊട്ടാമസ്..!! '


മിനുങ്ങുന്ന ചെവികളും ഇളംപച്ച നിറവുമുള്ള കുഞ്ഞു്‌ നീര്‍ക്കുതിര..!! (ഒരു പുഴുവിന്റെ തലയുടെ ക്ലോസപ്പ് ചിത്രം)

Sunday, March 20, 2011

മോഡേണ്‍ വാല്മീകി.!!


ഇന്നത്തെക്കാലത്തു് താഴെയിരുന്നാല്‍ റിസോര്‍ട്ടുകാരും വ്യാജപട്ടയക്കാരും ചേര്‍ന്നു്‌ കിളച്ചു മറിച്ചുകളയുമെന്നു്‌ ഭയന്നാകും പുള്ളി മരത്തിന്റെ മണ്ടയില്‍ ഇരുപ്പുറപ്പിച്ചതു്‌... അതും അല്പം മോഡേണ്‍ സ്റ്റൈലില്‍...! പണ്ടു്‌ ചിതല്‍പ്പുറ്റായിരുന്നെങ്കില്‍ ഇന്നു്‌ ഇക്കോഫ്രണ്ടിലിയായി ഇലകളും വള്ളികളും മാത്രം കൊണ്ടു്‌ കവര്‍ ചെയ്താണിരിക്കുന്നതു്‌..!! (നല്ല ഉയരമുള്ള വലിയ മരങ്ങളില്‍ ഒന്നിന്റെ മുകള്‍ ഭാഗം വള്ളികള്‍ ചുറ്റിപ്പിണഞ്ഞു്‌ ഉണ്ടായ രൂപം വഴിയരുകില്‍ കണ്ടതു്‌.)

Wednesday, March 16, 2011

ഒരു 'നീല'ക്കാഴ്ച്ച.!


പോസ്റ്റു്‌ പ്രോസസ്സിങ്ങില്‍ നീല കൂട്ടിയതോ , കൂടിപ്പോയതോ ഒന്നുമല്ല . ഈ പക്ഷിയുടെ പുറത്തെ നിറം ഇതാണു്‌ !

Sunday, March 13, 2011

വിശ്രമം !

Wednesday, March 9, 2011

ങും.. എല്ലാം കാണുന്നുണ്ടു്‌..!!

Monday, March 7, 2011

ഇലച്ചാര്‍ത്തു്‌..!

Friday, March 4, 2011

പരദൂഷണം !!


"അല്പംകൂടി ഉറക്കെപ്പറ... കേള്‍ക്കാന്‍ പറ്റുന്നില്ല..!"

Wednesday, March 2, 2011

പോക്കുവെയില്‍

Followers

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP